Local

അമ്മയും, അഞ്ചു വയസ്സുകാരിയും മരിച്ച നിലയില്‍

കാസർ​ഗാേട്; അമ്മയേയും മകളേയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉദുമ സ്വദേശി റുബീന (30), മകള്‍ മറിയം (5) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. ട്യൂഷന്‍ ടീച്ചറായിരുന്നു റുബീന.
ഇവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുള്ളതായി പരിസരവാസികള്‍ക്ക് അറിയില്ല. മൃതദേഹം നിലവില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!