National News

വെറുപ്പിന്റെ മെഗാ മാൾ തുറക്കാൻ പ്രതിപക്ഷ നേതാക്കൾ ശ്രമിക്കുന്നു ; ഇന്ത്യ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

സനാതന ധർമ വിവാദത്തിൽ ഇന്ത്യ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ രാജ്യത്ത് വിദ്വേഷത്തിന്റെ മെഗാ മാൾ തുറക്കാൻ പ്രതിപക്ഷ നേതാക്കൾ ശ്രമിക്കുന്നതായി അനുരാഗ് താക്കൂർ വിമർശിച്ചു.
“ചിലർ രാജ്യത്ത് ‘സ്‌നേഹത്തിന്റെ കടകൾ’ തുറക്കാൻ പോകുന്നുവെന്ന് കേട്ടു. പകരം അവർ ‘വെറുപ്പിന്റെ മെഗാ മാൾ’ പണിയുകയാണ്. മറ്റുചിലർ ഹിന്ദുക്കളുടെ അസ്തിത്വം ഇല്ലാതാക്കാനും സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാനും ആഗ്രഹിക്കുന്നു” – രാജസ്ഥാനിലെ ഉദയ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്ര മന്ത്രി പറഞ്ഞു. രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബിജെപി സർക്കാർ സംസ്ഥാനത്തെ അഴിമതി മുക്തമാക്കുമെന്നും രാമരാജ്യം സ്ഥാപിക്കുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!