National News

ഒന്നാം വാർഷികത്തിൽ വീണ്ടും ഭാരത് ജോഡോ സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്

ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികത്തിൽ എല്ലാ സംസ്ഥാനങ്ങളിലെ ജില്ലകൾ തോറും ഭാരത് ജോഡോ സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. സെപ്റ്റംബർ ഏഴിനാണ് ഭരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികം. G20 ഉച്ചക്കോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ യാത്രക്ക് അനുമതി ലഭിച്ചേക്കില്ല.

അതേസമയം ഇന്ത്യാ മുന്നണി മറ്റന്നാള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഔദ്യോഗിക വസതിയില്‍വെച്ച് യോഗം ചേരും. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ യോഗത്തിന് അധ്യക്ഷത വഹിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയം യോഗത്തില്‍ ചര്‍ച്ചയാകും. ഇതിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തുവന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!