
കുന്ദമംഗലം: കാരന്തൂരിൽ ഹോട്ടലിൽ ഉണ്ടായ അക്രമത്തിൽ നാല് പേരെ വിവിധ സർർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുന്ദമംഗലം പോലീസ് കേസ് അന്വേഷണം ആരംഭിച്ചു. അങ്ങാടിയിൽ പ്രവർത്തിക്കുന്ന ന്യൂ കേരള ഹോട്ടലിൽ ഒരു സംഘം ആളുകൾ എത്തി ജീവനക്കാരെയും ഹോട്ടലും അടടിച്ചു തകർക്കുകയായിരുന്നു. ഭക്ഷണത്തിന്റെ വിലയുമായി ബദ്ധപ്പെട്ട തർക്കമുണ്ടായിരുന്നു
ഇതാണ് പിന്നീട് അക്രമത്തിന് കാരണമായത്.

