Local News

നടുക്കണ്ടിയിൽ ജാനു നിര്യാതയായി

നടുക്കണ്ടിയിൽ ജാനു 83 വയസ്സ് നിര്യാതയായി. ഭർത്താവ് പരേതനായ നടുക്കണ്ടിയിൽ ആണ്ടി. മക്കൾ എൻ.സുബ്രഹ്മണ്യൻ (കെ.പി.സി.സി. മുൻ ജന.സെക്രട്ടറി പ്രസിഡൻ്റ് കുരുവട്ടൂർ സർവ്വീസ് സഹകരണ ബേങ്ക്, ജനശ്രീ മിഷൻ ജില്ലാ ചെയർമാൻ, അപ്പു (റിട്ട. ബീവറേജ് കോർപ്പറേഷൻ) ബാബു രാജൻ ( ബിസിനസ്സ്), മനോജ്കുമാർ (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ) വിനോദ് കുമാർ, (ബിസിനസ്സ്) കൃഷ്ണദാസ് (ബിസിനസ്സ്) ബിന്ദു. മരുമക്കൾ: ഷജിമോൾ (കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ), ബിന്ദു, സിബിജ, ബിന്ദു റാണി, ഡോ.റിതു (ഹോമിയോ ഡിസ്പെൻസറി മുക്കം) ശിൽപ, സുരേന്ദ്രൻ കൊടുവള്ളി. സംസ്കാരം നാളെ (19.6.2023) തിങ്കൾ രാവിലെ 11 മണി വീട്ടുവളപ്പിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!