Trending

വിശപ്പു രഹിത കുന്നമംഗലം ലോഗോ പ്രകാശനം ചെയ്തു

കുന്നമംഗലം : സ്പൂൺമീ ടേസ്റ്റി കിച്ചണിന്റെ സഹകരണത്തോടെ നടപ്പിലാകുന്ന “വിശപ്പുരഹിത കുന്നമംഗലം ” പദ്ധതിയുടെ ലോഗൊ പ്രകാശനം പ്രമുഖ സിനിമാ താരം നിർമൽ പാലാഴി സാമൂഹിക പ്രവർത്തകനും പന്തതിയുടെ ചെയർമാനും കൂടിയായ നൗഷാദ് തെക്കയിലിനു നല്കികൊണ്ട് നിർവഹിച്ചു .

കുന്നമംഗലം കേന്ദ്രീകരിച്ചു കൊണ്ട്‌ പട്ടിണി കിടക്കുന്ന ആളുകളെ കണ്ടെത്തി അവരിലേക്ക് ആവശ്യമായ ഭക്ഷണം എത്തിച്ചുനൽകി വിശപ്പുമാറ്റാൻ സഹായകമാവുന്നതാണ് വിശപ്പുരഹിത പദ്ധതി .

പ്രകാശന ചടങ്ങിൽ അഷ്‌റഫ് കായക്കൽ, റിയാസ് കുന്നമംഗലം സ്പോൺസർ മുഹ്‌സിൻ ഭൂപതി,ശരീഫ് മലയമ്മ തുടങ്ങിയവർ പങ്കെടുത്തു .

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!