കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂരിൽ കിണറ്റിൽ മൃതദേഹം തമിഴ് നാട്ടുകാരനായ അരുൾ പ്രകാശ് (65)ആളുടെതാണ് മൃതദേഹമെന്ന് പോലീസ് സ്ഥിതീകരിച്ചു.
ചീഞ്ഞളിഞ്ഞ മൃതദേഹത്തിൽ കാലിൽ കല്ല് കെട്ടിയ നിലയിലാണുള്ളത്.മെഡിക്കൽ കോളേജ് പോലീസ് പരിധിയിലാണ് സംഭവം. കേസ്സ് അന്വേഷിച്ചു വരുന്നു.