കർണാടക തെരെഞ്ഞെടിപ്പിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുമ്പോൾ സിദ്ധരാമയ്യയെ മുഖ്യ മന്ത്രി ആക്കണമെന്ന ആവശ്യവുമായി മകൻ യതീന്ദ്ര രംഗത്ത്. ജനപ്രീതി കണക്കിലെടുത്തും താഴേക്കിടയില്‍ നിന്നുയര്‍ന്ന് വന്ന നേതാവെന്ന നിലയിലും സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നാണ് അണികളുടെ ആവശ്യം.അതേ സമയം, ഓരോ നിമിഷവും ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും മുന്നിൽ കോൺഗ്രസ് തന്നെ തുടരുകയാണ്.
അച്ഛനെ മുഖ്യമന്ത്രിയാക്കണം; ആവശ്യവുമായി സിദ്ധരാമയ്യയുടെ മകൻ

