Trending

എൽഎൽഎം ഒന്നാം റാങ്ക് നേടിയ അനന്ത വിഷ്ണുവിനെ അഭിനന്ദിക്കാൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ എത്തി

തിരുവനന്തപുരം: സെന്‍ട്രല്‍ യൂണിവേര്‍സിറ്റി ഓഫ് കേരളയില്‍ എൽഎൽഎംല്‍ ഒന്നാം റാങ്ക് നേടിയഅഡ്വക്കറ്റ് എ.കെ അനന്തവിഷ്ണുവിനെ അഭിനന്ദിക്കാൻ ആരോഗ്യമന്ത്രി കെ.കെ ശൈലജഎത്തി .ഭക്ഷ്യ സുരക്ഷ ഓഫീസിൽ സഹപ്രവർത്തകർ ഒരുക്കിയ അനുമോദന ചടങ്ങിൽ വെച്ച് മന്ത്രി വിഷ്ണുവിന് സമ്മാനം നൽകി ആദരിച്ചു.
ഡെപ്യൂട്ടി ഫുഡ് ആന്റ്സേഫ്റ്റി കമ്മീഷണർ ദിലീപ്, ഡോക്ടർ കാർത്തിക, ഡോക്ടർലക്ഷമി രാജൻ,ഡോക്ടർ ഗോപിക,ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സിക്രറട്ടറി അഡ്വ:സന്തോഷ്,സീനിയർ സൂപ്രണ്ട് സാബു പി.സി, ഫിനാൻസ് ഓഫീസർ ജയകുമാർ, ഹറോൾഡ് വൽസൻ, ഷിബു എസ്, ഫുഡ് ആൻറ് സേഫ്റ്റി ജോയിന്റ് കമ്മീഷണര്‍ കെ. അനില്‍ കുമാറിന്റെയും അഡ്വക്കറ്റ് മിനിയുടെയും മകനാണ്. വിഷ്ണുവിന്റെ ഭാര്യ അഡ്വക്കറ്റ് അനഘ എൽഎൽഎം ആറാം റാങ്ക് നേടി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!