ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ അപകടം. ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. ലോക്കോ പൈലറ്റ് മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ട്രെയിനില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപെടുത്താനുള്ള ശ്രമം തുടരുന്നു.
ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; ലോക്കോ പൈലറ്റ് മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

