Local

ആരാമ്പ്രം ഗവ:എം.യു.പി സ്‌കൂളില്‍ ശാസ്ത്ര ലാബ് ഉല്‍ഘാടനം ചെയതു

ആരാമ്പ്രം: മടവൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സജ്ജീകരിച്ച ആധുനിക ശാസ്ത്രലാബിന്റെ ഉദ്ഘാടനം മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.വി പങ്കജാക്ഷന്‍ നിര്‍വഹിച്ചു ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി സിന്ധു മോഹന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപകന്‍ വി കെ മോഹന്‍ദാസ് സ്വാഗതം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ കെ.ടി ഹസീന ടീച്ചര്‍ മെമ്പര്‍മാരായ റിയാസ് ഖാന്‍, സക്കീന മുഹമ്മദ്, റിയാസ് ഇടത്തില്‍, മഞ്ജുള ഇ, എ പി അബു ,പിടിഎ പ്രസിഡണ്ട് എം കെ ഷമീര്‍, എ.കെ ജാഫര്‍, എന്‍.ഖാദര്‍ മാസ്റ്റര്‍,നജ്‌ല, അധ്യാപകരായ പി കെ സജീവന്‍ കെ ജി ഷീജ, പി ജയപ്രകാശ്, എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ ഷുക്കൂര്‍ നന്ദി പ്രകാശിപ്പിച്ചു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!