പുള്ളനൂര്‍ പുതിയോട്ടില്‍ അബ്ദുറഹ്മാന്‍ ഹാജി (75) നിര്യാതനായി. ഭാര്യ പരേതയായ കദീജ. മക്കള്‍; ഹുസൈന്‍, മുഹമ്മദ് ഷാഫി, ശാഹുല്‍ ഹമീദ്, Dr മോയിന്‍ ഹുദവി, അഷ്റഫ്, ഫാത്തിമ, സാഹിറ മരുമക്കള്‍ :ഷൌക്കത്ത് പുള്ളാവൂര്‍ , അബ്ദുല്‍ ബഷീര്‍ കരുവന്‍പൊയില്‍, സാജിത തെച്യാട്, സബീന പന്നൂര്‍, നുസ്രത് കച്ചേരിമുക്ക്, ഇര്‍ഷാന കട്ടാങ്ങല്‍, ഷാഹിന മുണ്ടിക്കല്‍ താഴം .