കുന്ദമംഗലം: കുന്ദമംഗലം കളരിക്കണ്ടിയില്‍ കരിമ്പങ്ങല്‍ അസ്സയിന്‍ (62) നിര്യാതനായി. ഭാര്യ: സുലൈഖ മുറിയനാല്‍. പിതാവ്: പരേതനായ അമ്മത്. മാതാവ്: പരേതയായ ആസ്യ. മക്കള്‍: ജസാന്‍, നിഷാന്‍,അനസ്
മരുമക്കള്‍: റുബീന ചെറുവറ്റ, നാജിയ മുറിയനാല്‍. ഭാര്യ പിതാവ്: എന്‍.കെ. മൂസ്സ മുറിയനാല്‍ ( റിട്ട. സൂപ്രണ്ട് കോഴിക്കോട് കോടതി). സഹോദരങ്ങള്‍: ആയിഷാബി പാണ്ടികശാല( കോര്പ്പറേഷന് കൗണ്‍സലര്‍) സഫിയ പുള്ളാവൂര്‍, പരേതനായ അബ്ദുല്‍ ഖാദര്‍.
കുന്ദമംഗലം കളരിക്കണ്ടിയില്‍ കരിമ്പങ്ങല്‍ അസ്സയിന്‍ (62) നിര്യാതനായി.

