
കുന്ദമംഗലം പഴയ ബസ് സ്റ്റാൻഡിന് മുൻപിൽ സീബ്രാലൈനിന്റെ അഭാവം ജനങ്ങളെ വലയ്ക്കുന്നു. ഇത് ഉടൻ തന്നെ പുനഃസ്ഥാപിക്കണം എന്ന ആവശ്യം ശക്തമാണ് രണ്ട് ബസ് സ്റ്റാൻഡും അടുത്തുതന്നെ ആയതിനാൽ സ്റ്റാൻഡിന് അകത്തേക്കും പുറത്തേക്കും പോകുന്ന വാഹനങ്ങളും അമിതവേഗതയിൽ റോഡിലൂടെ പോകുന്ന വാഹനങ്ങളും അതിനിടയിൽ പെടുന്ന കാൽനടയാത്രക്കാരും അപകട സാധ്യതയിലാണ് .നിലവിൽ ഈ സീബ്രാ ലൈൻ പുനഃസ്ഥാപിക്കുന്നതിലൂടെ ചെറിയ അപകടങ്ങൾ പോലും ഒഴിവാക്കാവുന്നതാണ്

