കൊച്ചി: മുഖ്യമന്ത്രിക്കെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസ്. കൊച്ചി സൈബര്‍ പൊലീസാണ് കേസെടുത്തത്.
BNS 192, IT നിയമത്തിലെ 67.67 A വകുപ്പുകള്‍ പ്രകാരമാണ് കേസ്.