കുന്ദമംഗലം: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് 2019- 20 വർഷത്തേക്ക് ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇ.പി. ഉമർ (പ്രസിഡണ്ട്),കെ.എം. ആസിഫ് (ജനറൽ സെക്രട്ടറി), പി. മുർഷിദ് ( സെക്രട്ടറി,ഇസ്ലാമിക സമൂഹം), എൻ. ദാനിഷ് (സെക്രട്ടറി, പി.ആർആൻഡ് യൂത്ത് കൾച്ചർ).