കുന്ദമംഗലം: പണ്ടാരപ്പറമ്പ് അരീക്കുഴിയില്‍ പാത്തുമ്മ (85) നിര്യാതയായി. മക്കള്‍; ആമിന, ഫാത്തിമ, ഇസ്മായില്‍,
മരുമക്കള്‍; പരേതനായ മൊയ്തീന്‍കോയ (ആരാമ്പ്രം ), അഫ്‌സത്ത് ( പയിമ്പറ)്.
മയ്യത്ത് നിസ്‌കാരം വൈകീട്ട് 4 മണിക്ക് പന്തീര്‍പാടം ജുമഅത്തുപള്ളി. 4.30. ചൂലാംവയല്‍ ജുമഅത്ത് പള്ളി.
നിര്യാതയായി

