Local

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ചെത്തുകടവ്: എസ് എന്‍ ഇ എസ് കോളേജിലെ കോമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റും കെ എം സി ടി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് കുന്ദമംഗലം ബ്ലോക്ക് വിദ്യാഭ്യാസ ആരോഗ്യവകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിയോലാല്‍ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: ശിവദാസന്‍ തിരുമംഗലത്ത് അധ്യക്ഷനായി. കെ എം സി ടി മെഡിക്കല്‍ കോളേജ് പി ആര്‍ ഒ അശ്വതി, പി ടി എ വൈസ് പ്രസിഡണ്ട് സുരേഷ് ടി പി,ശശില പി, ഷംസീര്‍ ടി കെ, സിന്‍സി കെ വി, കൃഷ്ണജിത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!