Kerala News

കോഴിക്കോട് ജില്ലയിൽ ഇന്ന് 918 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയിൽ ഇന്ന് 918 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ജില്ലയില്‍ 918 പേര്‍ക്ക് കോവിഡ്
രോഗമുക്തി 645

ജില്ലയില്‍ ഇന്ന് 918 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 6 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കുമാണ് പോസിറ്റീവായത്. 44 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 863 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 6042 ആയി.
16 ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവായി.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 645 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 6

ചേമഞ്ചേരി – 3
നരിപ്പറ്റ – 1
രാമനാട്ടുകര – 1
ഉണ്ണിക്കുളം – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 5

അഴിയൂര്‍ – 1
കുറ്റ്യാടി – 1
മരുതോങ്കര – 1
കോട്ടൂര്‍ – 1
രാമനാട്ടുകര – 1

ഉറവിടം വ്യക്തമല്ലാത്തവർ – 44

കോഴിക്കോട് കോര്‍പ്പറേഷന്‍- 5

(എരഞ്ഞിപ്പാലം, എരഞ്ഞിക്കല്‍,തിരുവണ്ണൂര്‍,സിവില്‍ സ്റ്റേഷന്‍, ചെലവൂര്‍)
ഉണ്ണിക്കുളം – 5
രാമനാട്ടുകര – 5
ഉളളിയേരി – 3
ചേമഞ്ചേരി – 3
കൂരാച്ചുണ്ട് – 3
ഒളവണ്ണ – 3
പെരുവയല്‍ – 2
കായണ്ണ – 2
ബാലുശ്ശേരി – 1
ചേളന്നൂര്‍ – 1
എടച്ചേരി – 1
കൊടുവളളി – 1
ഫറോക്ക് – 1
കക്കോടി – 1
കാക്കൂര്‍ – 1
കൊയിലാണ്ടി – 1
പെരുമണ്ണ – 1
നരിപ്പറ്റ – 1
മുക്കം – 1
മരുതോങ്കര – 1
മണിയൂര്‍ – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

➡️ കോഴിക്കോട് കോര്‍പ്പറേഷന്‍ – 266

(ബേപ്പൂര്‍, അരക്കിണര്‍, നടുവട്ടം, ഡിവിഷന്‍, 51, 52, 53, 19, 31, 55 ,39, സിവില്‍ സ്റ്റേഷന്‍, കൊമ്മേരി, , വേങ്ങേരി, കല്ലായി, പാളയം, കാരപ്പറമ്പ്, കുതിരവട്ടം, പയ്യാനക്കല്‍, പൊക്കുന്ന്, ചെലവൂര്‍, കിണാശ്ശേരി, നല്ലളം, കൊളത്തറ, കപ്പക്കല്‍, ഗോവിന്ദപുരം, മായനാട്, മീഞ്ചന്ത, ചാമുണ്ഡി വളപ്പ്, വെസ്റ്റ് ഹില്‍, എലത്തൂര്‍, മലാപ്പറമ്പ്, കല്ലായി, മാങ്കാവ്, ഫ്രാന്‍സിസ് റോഡ്, പൊക്കുന്ന്, കണ്ണഞ്ചേരി, കാളൂര്‍ റോഡ്, പുതിയങ്ങാടി, വേങ്ങേരി, ചെലവൂര്‍,മേരിക്കുന്ന്, ചേവരമ്പലം, കോട്ടൂളി, കുതിരവട്ടം)

ചെക്യാട് – 80
രാമനാട്ടുകര – 69
പെരുവയല്‍ – 56
ഒളവണ്ണ – 47
പെരുമണ്ണ – 46
പുതുപ്പാടി – 34
അഴിയൂര്‍ – 31
പനങ്ങാട് – 24
ബാലുശ്ശേരി – 17
നരിപ്പറ്റ – 17
കക്കോടി – 16
ഉണ്ണിക്കുളം – 15
മാവൂര്‍ – 13
ചേമഞ്ചേരി – 12
കോാടഞ്ചേരി – 12
വടകര – 11
കിഴക്കോത്ത് – 9
ഉളളിയേരി – 7
ചാത്തമംഗലം – 7
കുന്ദമംഗലം – 7
പുറമേരി – 6
കുരുവട്ടൂര്‍ – 6
ചേളന്നൂര്‍ – 6
തലക്കുളത്തൂര്‍ – 5
കൂടരഞ്ഞി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 16

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
കൂടരഞ്ഞി – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
കോാടഞ്ചേരി – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
പുതുപ്പാടി – 2( ആരോഗ്യപ്രവര്‍ത്തകര്‍)
ചാത്തമംഗലം – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കക്കോടി – 1 ( ആരോഗ്യപ്രവര്‍ത്തക)
കോട്ടൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
മാവൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
മുക്കം – 1 ( ആരോഗ്യപ്രവര്‍ത്തക)
നന്മണ്ട – 1 ( ആരോഗ്യപ്രവര്‍ത്തക)
പനങ്ങാട് – 1 ആരോഗ്യപ്രവര്‍ത്തക
ചോറോട് -1 ആരോഗ്യപ്രവര്‍ത്തക

➡️ സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6042

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 265

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 189
• ഗവ. ജനറല്‍ ആശുപത്രി – 280
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 152
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 148
• ഫറോക്ക് എഫ്.എല്‍.ടി. സി – 117
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 320
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 102
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 137
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 75
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 69
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 79
• അമൃത എഫ്.എല്‍.ടി.സി. വടകര – 95
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 31
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 51
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 64
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം

• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 91
• എം.ഇ.എസ് കോളേജ്, കക്കോടി – 55
• ഇഖ്ര ഹോസ്പിറ്റല്‍ – 87
• ബി.എം.എച്ച് – 73
• മൈത്ര ഹോസ്പിറ്റല്‍ – 17
• നിര്‍മ്മല ഹോസ്പിറ്റല്‍ – 12
• ഐ.ഐ.എം കുന്ദമംഗലം – 89
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് – 107
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 129
• എം.എം.സി ഹോസ്പിറ്റല്‍ – 93
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 37
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 2
• ഉണ്ണികുളം എഫ്.എല്‍.ടി.സി – 41
• റേയ്‌സ് ഫറോക്ക് – 43
• ഫിംസ് ഹോസ്റ്റല്‍ – 81

മറ്റു സ്വകാര്യ ആശുപത്രികള്‍ – 50

വീടുകളില്‍ ചികിത്സയിലുള്ളവര്‍ – 2337

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 44

 (മലപ്പുറം  - 17,  കണ്ണൂര്‍ - 10,  ആലപ്പുഴ - 02 , പാലക്കാട് - 01, തൃശൂര്‍ - 01,

തിരുവനന്തപുരം – 03, എറണാകുളം- 4, വയനാട് – 5, കാസര്‍കോട്- 1)

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!