കണ്ണൂര്‍: കൊളക്കാട് ക്ഷീര കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. രാജമുടി സ്വദേശി എം ആര്‍ ആല്‍ബര്‍ട്ട് (65) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ ഗ്രാമീണ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇന്ന് പുലര്‍ച്ചയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വര്‍ഷം പ്രദേശിക ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു.
ജപ്തി നോട്ടീസ് ലഭിച്ചു; പിന്നാലെ ക്ഷീര കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
