Kerala News

ശമ്പള ഭേദഗതി ഉത്തരവ് കത്തിച്ച പ്രധാന അധ്യാപകന് മാതൃകയായി വിദ്യാർത്ഥികൾ

താനൂര്‍ : കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ പുറത്തിറക്കിയ ശമ്പള ഭേദഗതി ഉത്തരവ് കത്തിച്ച കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് വി കെ അജിത് കുമാറിന്റെ നടപടിക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം. പുത്തന്‍തെരു എഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പ്രധാന അധ്യാപകന്റെ ആഹ്വാനത്തിനെതിരായി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി മാതൃക കാട്ടി പ്രതിഷേധിച്ചത്.

വിഷുക്കൈനീട്ടമായി കിട്ടിയ പണവും, കയ്യില്‍ കരുതിയ ചെറിയ സമ്പാദ്യവുമെല്ലാം ചേര്‍ത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായി താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ മുജീബ് ഹാജിയുടെ കൈവശം പണം നൽകി. കെ ആദര്‍ശ്, സി അനന്യ ജോണി, സി ആതിര സണ്ണി, കെ വി സ്‌നേഹല്‍, കൈനിക്കര നഹ്ല, പി ഖദീജ റിഥ എന്നിവര്‍ ചേര്‍ന്നാണ് പണം സ്വരൂപിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!