Local

കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2023- 24 സംഘടിപ്പിച്ചു

കുന്ദമംഗലം : 2022- 23 അധ്യയന വർഷത്തിൽ 100% എസ്എസ്എൽസി വിജയം നേടിയ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ വിജയശതമാനം ഇത്തവണയുംആവർത്തിക്കുക എന്നലക്ഷ്യത്തോടെ, സ്കൂൾ പിടിഎ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിജയോത്സവം 2023- 24 സംഘടിപ്പിച്ചു.

പ്രിൻസിപ്പാൾ ഒ കല സ്വാഗതം പറഞ്ഞ പരിപാടിയിൽ പിടിഎ പ്രസിഡണ്ട് ഫൈസൽ അധ്യക്ഷത വഹിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി പി മാധവൻ വിജയോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.കൗലത്ത്, എച്ച് എം ദീപു മാസ്റ്റർ, പിടിഎ വൈസ് പ്രസിഡണ്ട് സിദ്ധാർത്ഥൻ ,ഡെപ്യൂട്ടി എച്ച് എം പ്രവീൺ മാസ്റ്റർ, എംപി ടി എ പ്രസിഡണ്ട് അമ്പിളി ,എസ്എംസി ചെയർപേഴ്സൺരമാദേവി, സ്റ്റാഫ് സെക്രട്ടറി സി കെ ബീന, വിജയോത്സവം കൺവീനർ പി ബൈജു മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നടന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!