International Kerala

കോവിഡ് ബാധിതർ 29 ലക്ഷം പിന്നിട്ടു മരണം രണ്ട് ലക്ഷം

ലോകത്ത് രോഗ ബാധിതരുടെ എണ്ണം 30 ലക്ഷത്തിനോടടുത്ത് എത്തി. നിലവിൽ രോഗികളുടെ എണ്ണം 29,19568 ആയി. മരണം രണ്ട് ലക്ഷം പിന്നിട്ടു. 81,700 ഓളം ആളുകൾ‌ ഇതുവരെ രോഗമുക്തരായി‌. ഏറ്റവും കൂടുതൽ രോഗ ബാധിതർ അമേരിക്കയിൽ. രാജ്യത്തെ മരണ സംഖ്യ 54000 കടന്നു. സ്‌പെയിനിൽ രണ്ടു ലക്ഷത്തിലധികവും ഇറ്റലിയിൽ രണ്ടു ലക്ഷത്തിനടുത്തും രോഗം ബാധിച്ചു. ഫ്രാൻസ്‌, ജർമനി എന്നിവിടങ്ങളിൽ ഒന്നരലക്ഷത്തിലധികം രോഗികൾ. ബ്രിട്ടനിൽ ഒന്നരലക്ഷത്തോളം. തുർക്കിയിൽ രോഗബാധിതർ ഒരുലക്ഷം കടന്നു.

കഴിഞ്ഞ ദിവസം രാജ്യത്ത് 1834 കോവിഡ് ബാധിതരെയാണ് റിപ്പോർട്ട് ചെയ്തത് ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിൽ കനത്ത സുരക്ഷ തുടരുകയാണ്. റിപ്പോർട്ട് ചെയ്ത കേസിൽ 1034 കേസുകളും മഹാരാഷ്ട്രയിലും ഗുജറാത്തിലും റിപ്പോർട്ട് ചെയ്തതാണ്. ഇറാനിൽ 76 പേർകൂടി മരിച്ചു. ആകെ 5650. മരണസംഖ്യയിൽ മുന്നിലുള്ള മറ്റു രാജ്യങ്ങൾ: ബൽജിയം–-6917. ജർമനി‐ 5806, നെതർലൻഡ്‌സ്‌–-4409. ബ്രസീൽ–-3704. തുർക്കി–-2706.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!