Kerala

സി ബി എസ് ഇ പരീക്ഷ റദ്ദാക്കി

ന്യൂഡൽഹി: 10 , പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി സിബിഎസ്ഇ. ഇക്കാര്യം അതികൃതർ സുപ്രീം കോടതിയെ അറിയിച്ചു. ജൂലൈ 1 മുതൽ 15 വരെ നടത്താനിരുന്ന പരീക്ഷകളാണ് റദ്ദാക്കിയത്. .

മാർച്ച് 19 മുതൽ 31 വരെ നടക്കേണ്ടിയിരുന്ന പരീക്ഷകൾ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മാറ്റി വെക്കുകയായിരുന്നു. ജൂലൈ തുടക്കത്തിൽ പരീക്ഷ തുടരാമെന്ന് നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും കോവിഡ് വ്യാപന ഭീതി രക്ഷിതാക്കളെ ആശങ്കയിൽ എത്തിച്ച സാഹചര്യത്തിൽ
ചിലർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹർജിയിൽ വാദം കേൾക്കാനിരിക്കയാണ് പുതിയ തീരുമാനം. എഴുതാത്തവർക്കു കഴിഞ്ഞ മൂന്നു പരീക്ഷകളിലെ മാർക്കിന് ആനുപാതികമായി മൂല്യനിർണയം നടത്തുമെന്നും സിബിഎസ്ഇ അറിയിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!