National

മാറ്റമില്ലാതെ ഇന്ധനവില വർധനവ് പത്തൊൻപതാം ദിവസവും വില കൂട്ടി

ന്യൂദല്‍ഹി: ഇന്ധനവില വർധനവിൽ മാറ്റമില്ലാതെ പത്തൊൻപതാം ദിവസവും വില കൂട്ടി. ഇന്ന് ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് കൂട്ടിയത്. ഇന്നലെ പെട്രോളിന് മാത്രം വില വർധിപ്പിച്ചിരുന്നില്ല.

ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം വന്നത് കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതാണെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. ഇന്ധന വില വർധിക്കുന്നതിന് അനുശ്രതമായി വ്യാപാരരംഗത്തെയും ബാധിക്കുകയും ഉപ്പു തൊട്ട് കർപ്പൂരം വരെ വില കയറ്റത്തിൽ ഉൾപ്പെടുകയും ചെയ്യും. സാധാ ജനവിഭാഗത്തിന് ഇത് വലിയ രീതിയിലുള്ള ഒരു തിരിച്ചടിയാണ്.

ജൂൺ 7 മുതൽ ഇന്നുവരെ ഒരു ലിറ്റര്‍ ഡീസലിന് 10 രൂപ നാല് പൈസയും പെട്രോളിന് 8 രൂപ 68 പൈസയും വര്‍ധിപ്പിചിരിക്കുന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!