Local

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ ബോഡി യോഗവും, പുതിയ കമ്മററി രൂപീകരണവും നടന്നു

കുന്ദമംഗലം: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മര്‍ച്ചന്റ് വെല്‍ഫെയര്‍ സൊസൈറ്റി കുന്ദമംഗലം യൂണിറ്റ് ജനറല്‍ ബോഡി യോഗവും, പുതിയ കമ്മററി രൂപീകരണവും കെ.വി.വി. .എസ് ജില്ലാ സിക്രട്ടറി എം ബാബുമോന്‍ ഉദ്ഘാടനം ചെയ്തു . പി ജയശങ്കര്‍ അധ്യക്ഷത വഹിച്ചു , പി.കെ ബാപ്പു ഹാജി കെ.കെ അബ്ദുല്‍ നാസര്‍, .കെ.കെ ജൗഹര്‍, ടി.മുഹമ്മദ് മുസ്തഫ, എം വിശ്വനാഥന്‍ നായര്‍, കെ സുന്ദരന്‍, എ അബൂബക്കര്‍ ഹാജി, കെ.പി സജിന്ദ്രന്‍, കെ.കെ അസ്ലം, ഒ.പി ഹസ്സന്‍കോയ, എന്‍ വിനോദ് കുമാര്‍.അഷ്‌റഫ് സിറ്റി, കെ മോഹനന്‍, കെ കെ മഹിത, നിമ്മി സജി, പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി എന്‍വിനോദ് കുമാര്‍ പ്രസിഡണ്ട്, ഒ.പി ഹസ്സന്‍കോയ (ജന. സെക്ര) കെ മോഹനന്‍ (ട്രഷറര്‍) എന്നിവരെ തിരെഞ്ഞെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!