Kerala

വട്ടിയൂര്‍ക്കാവും കോന്നിയും ഉറപ്പിച്ച് എല്‍ഡിഎഫ്; മഞ്ചേശ്വരത്തും എറണാകുളത്തും് യുഡിഎഫ്; അരൂരില്‍ പോരാട്ടം ശക്തം

തിരുവനന്തപുരം; കേരളം ഏറെ പ്രതീക്ഷയോടെ കാത്തുനിന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ചിത്രം വ്യക്തം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വട്ടിയൂര്‍ക്കാലും കോന്നിയിലും എല്‍ഡിഎഫും മറ്റു മൂന്നിടത്തും യുഡിഎഫും മുന്നേറുന്നു. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി എം.സി. കമറുദ്ദീന്‍ വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തി വിജയം ഉറപ്പിച്ചിരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. കെ. പ്രശാന്ത് തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തുമ്പോള്‍ കോന്നിയിലും എല്‍ഡിഎഫ് അട്ടിമറിയോടെ വിജയം ഉറപ്പിച്ചിരിക്കുകയാണ്. എല്‍ഡിഎഫിന്റെ മണ്ഡലമായ അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ ലീഡ് ചെയ്യുമ്പോള്‍ എറണാകുളത്ത് യുഡിഎഫിന്റെ ടി. ജെ. വിനോദ് ശക്തമായ മുന്നേറ്റം തുടരുന്നു. ഉച്ചയ്ക്കു രണ്ടിനു മുന്‍പ് എല്ലായിടത്തും ഫലം പ്രഖ്യാപിക്കാനാകുമെന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!