Local

കുന്ദമംഗലത്ത് ഇന്ന് ആശ്വാസം 10 പേർക്ക് കോവിഡ്

കുന്ദമംഗലത്ത് ഇന്ന് നടന്ന കോവിഡ് പരിശോധനയിൽ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ ടെസ്റ്റ് ലാണ് 13 പേർക്ക് രോഗം സ്ഥിരീകരിച്ചത്. റീ ടെസ്റ്റ് നടത്തിയ 2 പേർക്കും പോസറ്റീവ് ആയി.കോർപറേഷൻ പരിതയിൽ 1 ആണ് റിപ്പോർട്ട് ചെയ്തത് .മൊത്തമായി 118 ആന്റിജൻ ടെസ്റ്റ് ആണ് നടന്നത് .ആർ ടി പി സി ആർ ടെസ്റ്റ് 42 ഉം നടന്നു.മൊത്തമായി 160 ടെസ്റ്റ് ഇന്ന് നടന്നു.
വാർഡ് തലത്തിൽ കണക്കുകൾ 7 -3, 12 -1 ,14 -1 ,16 -4 ,17 -1 ,21 -1

മൊത്തം 10 പേർക്കാണ് ഇൻ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡുകളിൽ റിപ്പോർട്ട് ചെയ്തത്.
കുന്ദമംഗലത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് കൂടിയ സാഹചര്യത്തിൽ ഇന്നത്തെ റിപ്പോർട്ട് ആശ്വാസം പകരുന്നതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!