Entertainment Sports

ജോണ്‍ടി റോഡ്‌സിനെ എന്തിന് തഴഞ്ഞു ബി സി സി ഐ പ്രതികരണം

ലോകത്തിലെ മികച്ച ഫീൽഡിങ് പരിശീലകരുടെ കണക്കെടുത്താൽ മുൻപന്തിയിൽ തന്നെയാവും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്‍ടി റോഡ്‌സ്. എന്നാൽ ഇത്തവണയും ഇന്ത്യൻ ടീമിന്റെ പരിശീലകനാവാനായി അപേക്ഷ നൽകിയിട്ടും അവസാന ചുരക്ക പട്ടികയിൽ പോലും ഇടം പിടിക്കാൻ കഴിയാഞ്ഞത് ആരെയും അത്ഭുത പെടുത്തിയേക്കാം. എന്നാൽ ഇതിനുള്ള മറുപടിയുമായി കമ്മറ്റി അധികൃതർ എത്തി ദേശീയ ക്രിക്കറ്റ് അക്കാദമി താരങ്ങളെയും ഇന്ത്യ എ ലെവല്‍ ടീമുകളെയും പരിശീലിപ്പിക്കാന്‍ ഫീല്‍ഡിങ് പരിശീലകന്‍ ബാധ്യസ്തനാണ്. ഇക്കാരണത്താലാണ് ജോണ്‍ടി റോഡ്‌സിനെ പരിഗണിക്കാതിരുന്നതെന്നാണ് വിശദീകരണം.

ഒപ്പം ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് മികവു ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ശ്രീധറിന് സാധിച്ചിട്ടുണ്ടെന്നും ലോകത്തെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളാണെന്നാണ് ഇന്ത്യൻ സെലെക്ഷൻ കമ്മറ്റി ചെയർമാൻ എം എസ് കെ പ്രസാദ് പറഞ്ഞു മറ്റൊരു ഫീല്‍ഡിങ് പരിശീലകനെ കുറിച്ച് ചിന്തിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!