മെഡിക്കൽകോളേജ്: മെഡിക്കൽകോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മായനാട് ഒഴുക്കര ഭാഗത്തെ നിരവധി കടകളിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. കീർത്തി മെഡിക്കൽ ഷോപ്പിൽ നിന്ന് 50,000 രൂപ അപഹരിച്ചു. മറ്റു ആറോളം കടകൾകുത്തിത്തുറന്ന് സാധങ്ങളും പണവും മോഷ്ടിക്കപ്പെട്ടു . മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി വരുന്നു .കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിലും കളവ് പെരുകുകയാണ്. പോലീസ് അതീവ ജാഗ്രത പാലിക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം വെല്ലുന്ന തരത്തിലാണ് മോഷ്ടാക്കൾ വിലസുന്നത്. പോലീസ് പട്രോളിങ് പട്രോളിങ് ശക്തമാക്കിയെങ്കിലും മോഷണത്തിന് ഒരു കുറവും വന്നട്ടില്ല എന്നതാണ് സത്യം. നിലവിൽ പോലീസ് സ്റ്റേഷനുകളിൽ പോലീസുകാരുടെ എണ്ണം വളരെ കുറവാണ് അതുകൊണ്ട് തന്നെ തന്നെ പോലീസിന് നേരായ വണ്ണം പ്രവർത്തിക്കാൻ സാധിക്കാതെ വരുന്നു. പലയിടങ്ങളിലും പെട്രോളിന് ശക്തിയാ ക്കുവാൻ സാധിക്കാതെ പോകുന്നുണ്ട് പോലീസ് പോലീസ് വളരെ ജാഗ്രതയോടെയാണ് രാത്രികാലങ്ങളിൽ പട്രോളിങ് നടത്തുന്നത് .എന്നിട്ടും കളവിന് യാതൊരു കുറവുംഇല്ല .ഇത് വീട്ടുകാർക്കും നാട്ടുകാർക്കും കച്ചവടക്കാർക്കും ഏറെ ആശങ്ക ഉളവാക്കുന്നുണ്ട്.