തിരുവനന്തപുരം: എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശിനിക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ പരീക്ഷ എഴുതിയ നാല് വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കൈമനം മന്നം മെമ്മോറിയല്‍ സ്‌കൂളിലാണ് വിദ്യാര്‍ഥിനി പരീക്ഷ എഴുതിയത്. രോഗിക്കൊപ്പം കാറില്‍ സഞ്ചരിച്ച അമ്മയ്ക്കും ബന്ധുവിനും രോഗ ബാധ സ്ഥിരീകരിക്കാത്തത് ആശ്വാസം നൽകുന്നുണ്ട്.
ണ്ടെത്തിയിരുന്നു.