Local

കീഴ്മാട് കടത്തില്‍പുറം റോഡിന് 58.60 ലക്ഷത്തിന്റെ ഭരണാനുമതി

പെരുവയല്‍; പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ കീഴ്മാട് കടത്തില്‍പുറം റോഡ് പ്രവൃത്തിക്ക് 58.60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
മാമ്പുഴയുടെ തീരത്തുകൂടി കടന്നുപോവുന്ന ഈ റോഡ് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പാലാഴി പ്രദേശത്തേക്കുള്ള എളുപ്പ മാര്‍ഗ്ഗമാണ്. ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോവുന്ന ഈ റോഡിന് തീരദേശ റോഡ് നിലവാരമുയര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭരണാനുമതി ലഭ്യമാക്കിയതെന്നും എം.എല്‍.എ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!