കൂരുവട്ടൂർ: മാർക്ക് ദാനം നടത്തിയ മന്ത്രി കെ ടി ജലീൽ രാജി വെക്കണമെന്നും ജലീൽ കേരള സമൂഹത്തോട് മാപ്പ് പറയണമെന്നും KSU കുരുവട്ടൂർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു പ്രതിഷേധയോഗം KSU ജില്ലാസെക്രട്ടറി സനൂജ് കുരുവട്ടൂർ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് സായന്ത് പറമ്പിൽ അധ്യക്ഷതവഹിച്ചു പി വിഷ്ണു, അഭിൻരാജ് ആദർശ് , മാലിക് എന്നിവർ സംസാരിച്ചു