കോഴിക്കോട് : കൊല്ലം ജില്ലയിലെ ശൂരനാട് വെച്ച് നടക്കുന്ന പെൺകുട്ടികളുടെ സംസ്ഥാന ജൂനിയർ ബേസ്ബോൾ ചാംപ്യൻഷിപ്പിനുള്ള കോഴിക്കോട് ജില്ലാ ടീമിനെ പന്നൂർ ജി.എച്ച്.എസ്.എസിലെ സ്നേഹ ശ്രീധരൻ നയിക്കും.
ടീം അംഗങ്ങൾ: പി.എൻ കാർത്തിക (വൈസ് ക്യാപ്റ്റൻ,ജി.എച്ച്.എസ്.എസ് കോക്കല്ലൂർ ),ആദിത്യ എ പുഷ്പൻ (ജി.എച്ച്.എസ്.എസ് പന്നൂർ ), ഡി.കൃഷ്ണ നന്ദ, എം.അമൃത, ടി.ടി.കെ സൂര്യ നന്ദ ,കെ.ടി മൃദുല, എം.കെ അമന്യ, വി.ലക്ഷ്മി പ്രിയ , വി.ആര്യനന്ദ, പി.ഹരി നന്ദന, എ.എസ് നിവേദിത, ബി.കെ അനാമിക ( എല്ലാവരും സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂൾ വടകര ),കെ.പി ഷാദിയ നസ്റിൻ (ചക്കാലക്കൽ എച്ച്.എസ്.എസ് മടവൂർ ) മരിയ റോസ് (സെൻറ് ജോസഫ് എച്ച്.എസ്.എസ് കോടഞ്ചേരി ),എസ്.ആർ റിഷ, എസ്.അവന്തിക,ആർ. പൂജിത (എല്ലാവരും ഹൈടെക് പബ്ലിക് സ്കൂൾ കല്ലാച്ചി) കോച്ച്:റമീസ് കാരന്തൂർ , മാനേജർ :സിന്ധു ഷിജോ.

