കുന്ദമംഗലം റസിഡന്‍സ് കോഡിനേഷന്‍ ഏരിയ കമ്മറ്റി ജനറല്‍ ബോഡി യോഗും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസര്‍ സച്ചിത് ഉദ്ഘാടനം ചെയ്തു. പി രാജന്‍ അധ്യക്ഷത വഹിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ വിപിന്‍, പി എം മഹേന്ദ്രന്‍, , പി കൃഷ്ണകുമാര്‍, കെ സഹദേവന്‍ നായര്‍, എന്നിവര്‍ പ്രസംഗിച്ചു. കെ പി ഫൈസല്‍ സ്വാഗതവും, കെ സുലൈമാന്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി പി രാജന്‍ (പ്രസിഡണ്ട്) കെ രാജന്‍, കെ സരിത പ്രമോദ്, പി ബബീഷ് (വൈസ് പ്രസിഡന്റ്) കെ പി ഫൈസല്‍ (ജന. സെക്രട്ടറി) കെ രത്‌നാകരന്‍, ദാസന്‍ പുത്തലത്ത്, എം സി രാജന്‍ (ജോ. സെക്രട്ടറി)
കെ സുലൈമാന്‍(ട്രഷറര്‍).