Trending

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കോട്ടക്കലിൽ റോഡ് ഉദ്ഘാടനം പോലീസ് കേസെടുത്തു

മലപ്പുറം : കോട്ടക്കലിൽ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് റോഡ് ഉദ്ഘാടനം നടത്തിയനഗരസഭാ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്. സിമന്റ് കട്ട വിരിച്ച് നവീകരിച്ച ബി. എച്ച് റോഡിന്റെ ഉദ്ഘാടനമാണ് വ്യാപാരി വ്യവസായി നേതാക്കളും കോട്ടയ്ക്കല്‍ നഗരസഭാ അധ്യക്ഷനും ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നടത്തിയത്.

സംസ്ഥാനത്ത് രോഗ വ്യാപന പലയിടങ്ങളിലും ഉണ്ടായതായി റിപ്പോർട്ടുകൾ വരികയും. പലയിടങ്ങളിലും വരാൻ സാധ്യത നില നിൽക്കുകയും ചെയ്ത സാഹചര്യത്തിൽ ഇത്തരം ഒരു നടപടി അംഗീകരിക്കാൻ കഴിയാത്തതാണ്. റോഡ് തുടങ്ങുന്ന ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും നഗരസഭാ കാര്യാലയം വരെ ഘോഷയാത്രയായി നൂറ് കണക്കിന് പേര്‍ നടന്നാണ് റോഡ് ഉദ്ഘാടനം ചെയ്തത്. ഇതിന്റെ ഭാഗമായി പോലീസ് സ്വമേധയാ കേസ് റെജിസ്റ്റർ ചെയ്യുകയായിരുന്നു. മാസ്‌ക് പോലും ധരിക്കാതെ നിരവധിപ്പേരാണ് ഘോഷയാത്രയുടെ ഭാഗമായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!