കുന്ദമംഗലം: സപ്ലൈക്കോയില്‍ ആവശ്യ സാധനങ്ങള്‍ക്ക് സബ്‌സിഡി വെട്ടിക്കുറച്ചതിനെതിരെ
കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി കുന്ദമംഗലത്ത് സായാഹ്ന ധര്‍ണ്ണ നടത്തി. കെ എസ്, യു സംസ്ഥാന ജനറല്‍ സെക്രട്ടറി സനൂജ് കുരുവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. സി പി രമേശന്‍ അധ്യക്ഷത വഹിച്ചു. ബാബു നെല്ലൂളി, ടി കെ ഹിതേഷ് കുമാര്‍, ശശികുമാര്‍ കാവാട്ട്, പി ഗിരീഷന്‍, മനിലാല്‍, അനീഷ് മാമ്പ്ര, ഷൈജ വളപ്പില്‍, അബ്ദുറഹിമാന്‍ മാസ്‌ററര്‍, ബൈജു മുപ്രമ്മല്‍, അലി ഹാജി എന്നിവര്‍ പ്രസംഗിച്ചു.