information Kerala

തിരഞ്ഞെടുപ്പ് പ്രചാരണം;പ്രചാരണ സാമഗ്രികൾ എല്ലായിടത്തും പാടില്ല

Kerala Local Body Election 2020: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ ആരുടെ കൈകളിൽ?  കണക്കുകൾ ഇങ്ങനെ - here is the complete list of number of seats political  parties have in kerala local bodies | Samayam Malayalam

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ വ്യക്തികളുടെ സ്ഥലം ,കെട്ടിടം ,മതിൽ എന്നിവിടങ്ങളിൽ ഉടമയുടെ അനുവാദം കൂടാതെ കൊടിമരം സ്ഥാപിക്കാനോ ബാനറുകൾ കെട്ടാനോ പരസ്യം ഒട്ടിക്കുവാനോ മുദ്രാവാക്യങ്ങൾ എഴുതാനോ ഉപയോഗിക്കാൻ രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ അവരുടെ അനുയായികളെ അനുവദിക്കാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു.

സർക്കാർ ഓഫീസുകളിലും അവയുടെ പരിസര പ്രദേശങ്ങളിലും ചുവർ എഴുത്തും പോസ്റ്റർ ഒട്ടിക്കലും ബാനർ കട്ട് ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല
ഏതെങ്കിലും പൊതുസ്ഥലത്ത് പരസ്യങ്ങൾ സ്ഥാപിക്കുന്നതിന് തടസ്സമില്ലെങ്കിൽ അവിടെ പരസ്യങ്ങൾ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും തുല്യ അവസരം നൽകിയിട്ടുണ്ട്.

പൊതുജനങ്ങൾക്ക് അസൗകര്യമോ ശല്യമോ ഉണ്ടാക്കുന്ന തരത്തിൽ പ്രചാരണ സാമഗ്രികൾ സ്ഥാപിക്കാൻ പാടില്ല.
പരസ്യങ്ങൾക്ക് വേണ്ടി വരുന്ന ചിലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചിലവ് കണക്കിൽ ഉൾപ്പെടുത്താവുന്നതാണ്.
രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വാകാര്യ സ്ഥലമോ പരസ്യങ്ങൾ സ്ഥാപിച്ചോ മുദ്രാവാക്യങ്ങൾ എഴുതിയോ വികൃതമാക്കിയാൽ പരാതി ലഭിച്ചാൽ അവ നീക്കം ചെയ്യാൻ നോട്ടീസ് നൽകും .നോട്ടീസ് ലഭിച്ചിട്ടും അവ നീക്കം ചെയ്തില്ലെങ്കിൽ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിച്ച് വേണ്ടിവരുന്ന ചിലവ് സ്ഥാനാർത്ഥിയുടെ ചിലവിനോട് ചേർക്കുന്നതാണ്
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപയോഗിക്കാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!