Local

റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 96 ലക്ഷം രൂപയുടെ ഭരണാനുമതി;പാറക്കല്‍ അബ്ദുല്ല എം.എല്‍.എ

കുറ്റ്യാടി; കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി 96 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അറിയിച്ചു.

  1. കുനിങ്ങാട്-പുറമേരി – വേറ്റുമ്മല്‍ റോഡ് (8ലക്ഷം)
  2. കുറ്റ്യാടി – വലകെട്ട് – കൈപ്രംകടവ് റോഡ് (4ലക്ഷം)
  3. കുറ്റ്യാടി പള്ളി – ഊരത്ത് റോഡ് (3 ലക്ഷം)
  4. നങ്ങേലിക്കണ്ടിമുക്ക് – വളയന്നൂര്‍ റോഡ് (3 ലക്ഷം)
  5. വട്ടോളി – പാതിരിപ്പറ്റ റോഡ്
    (3 ലക്ഷം)
  6. കുളങ്ങരത്ത് – അരൂര്‍ -ഗുളികപ്പുഴ റോഡ് (5 ലക്ഷം)

7.പള്ളിയത്ത് – പെരുവയല്‍ റോഡ്
(1 ലക്ഷം)

  1. കുട്ടോത്ത് – അട്ടക്കുണ്ട് കടവ് റോഡ് (15 ലക്ഷം),
  2. തോടന്നൂര്‍- ഇടിഞ്ഞ കടവ് റോഡ് (7ലക്ഷം)
  3. കാവില്‍- തീക്കുനി റോഡ് (5 ലക്ഷം)
  4. എസ് മുക്ക്- വള്ള്യാട്-കോട്ടപ്പള്ളി റോഡ് (5 ലക്ഷം)
  5. ആയഞ്ചേരി-കടമേരി -തണ്ണീര്‍പ്പന്തല്‍ റോഡ് (1Oലക്ഷം)
  6. വടകര- വില്യാപ്പള്ളി – ചേലക്കാട്
    റോഡ് (8ലക്ഷം)
    14.വില്യാപ്പള്ളി – ആയഞ്ചേരി റോഡ് (11ലക്ഷം)
  7. 15.വില്യാപ്പള്ളി – ചെമ്മരത്തൂര്‍ റോഡ് (4ലക്ഷം)
  8. 16.പൊക്ലാറത്ത് താഴ-പള്ളിയത്ത് റോഡ് (4ലക്ഷം)

ടെണ്ടര്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!