സണ്ണി വെയ്‌നിന്റെ ജന്മദിനത്തിൽ അനുഗ്രഹീതൻ ആന്റണിയുടെ കിടിലൻ ടീസർ

0
156

പ്രിയ താരം സണ്ണി വെയ്‌നിന്റെ ജന്മദിനത്തിൽ അദ്ദേഹം നായകനായിയെത്തുന്ന അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തിറക്കി. നേരത്തെ ചിത്രത്തിലെ മുല്ലേ മുല്ലേ എന്ന് തുടങ്ങുന്ന അതി മനോഹർ ഗാനം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

നവാഗത സംവിധയകനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് സൂപ്പർ ഹിറ്റ് മൂവി നായിക ഗൗരിയാണ് പ്രധാന വേഷം കയകാര്യം ചെയ്യുന്നത്. മലയാളിയായ ഗൗരി കിഷൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് അനുഗ്രഹീതൻ ആന്റണി.

സണ്ണി വെയ്‌നിന്റെ സിനിമ പ്രവേശനത്തിന് ശേഷം ഇത്രയും മനോഹരമായ ഒരു പ്രണയ സിനിമ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ടാവാൻ സാധ്യതയില്ല എന്ന് തെളിയിക്കുന്നതാണ് ഇന്ന് പുറത്തിറങ്ങിയ ട്രസ്ററും നേരത്തെ പുറത്തിറക്കിയ ഗാനവും സൂചിപ്പിക്കുന്നത്.ജിഷ്ണു എസ് രമേഷും അശ്വിൻ പ്രകാശ് എന്നിവരുടെ കഥയിൽ നവീൻ ടി മണിലാൽ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം നിർമിക്കുന്നത് എം ഷിജിത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here