ചാത്തമംഗലം: പിലാശ്ശേരിയില്‍ താമസിക്കുന്ന വെള്ളശ്ശേരി പരേതനായ പാലപ്ര അബ്ദുള്ള മുസ്ലിയാരുടെ മകന്‍ മുഹമ്മദ് (59) നിര്യാതനായി.
ഭാര്യ: ആയിഷ.
മക്കള്‍: ഉബൈദ്, ജുനൈദ്, ജുമൈല, നുസൈബ.
മരുമക്കള്‍: അഹ്മദ് കുട്ടി, ആയിഷ.
മയ്യത്ത് നമസ്‌കാരം ഇന്ന് (19-07-2019- വെള്ളി) രാവിലെ 10:00 മണിക്ക് കളന്‍തോട് മുടപ്പനക്കല്‍ ജുമാമസ്ജിദിലും ഖബറടക്കം രാവിലെ 11:00മണിക്ക് വെള്ളലശ്ശേരി ജുമാമസ്ജിദിലും നടക്കും.