National

ഡല്‍ഹി ആരോഗ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതി വഷളായി പ്ലാസ്മ തെറപ്പി ചികിത്സ ലഭ്യമാക്കും

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം കോവിഡ് ഫലം പോസിറ്റാവായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്റെ ആരോഗ്യ നില വഷളായതായി റിപ്പോർട്ടുകൾ. ഇതേ തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി പ്ലാസ്മ തെറപ്പി ചികിത്സ ലഭ്യമാക്കുമെന്ന് പുറത്ത് വരുന്ന വിവരം. കടുത്ത പനിയുമുണ്ടെന്നും ന്യുമോണിയ ബാധിച്ചുവെന്നും ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നു.

ആരോഗ്യ മന്ത്രി എത്രയും പെട്ടെന്ന് രോഗമുക്തനായി തിരികയെത്തട്ടേയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കോവിഡ് രോഗലക്ഷണങ്ങൾ കാണിച്ച ഇദ്ദേഹത്തിന്റെ ആദ്യ ഫലം നെഗറ്റീവ് ആവുകയും എന്നാൽ പിന്നീട് നടത്തിയ ടെസ്റ്റിൽ പോസിറ്റീവ് ആവുകയുമായിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!