Trending

ആശ്വാസമായെത്തി നാശം വിതച്ച് വേനൽമഴ

കത്തിയെരിയുന്ന വേനലിന് ആശ്വാസമായി എത്തിയ വേനൽമഴയിൽ നേന്ത്രവാഴ കൃഷി നശിച്ചു.നെന്മേനി പഞ്ചായത്തിലെ അരിമാനി ചിറ്റൂര്‍കുന്ന്, നമ്പികൊല്ലി, നമ്പ്യാര്‍കുന്ന് നര്‍മാട് പ്രദേശങ്ങളിലാണ് കൃഷി നാശം ഉണ്ടായത്. ശക്തമായ വേനല്‍ മഴക്കൊപ്പം വീശിയടിച്ച കാറ്റിലാണ് നേന്ത്രവാഴ കൃഷി നശിച്ചത്. ചിറ്റൂര്‍കുന്ന് പ്രദേശത്ത് ഗോത്രകര്‍ഷകനായ മാച്ചി പങ്കിന് നടത്തുന്ന നേന്ത്രവാഴ കൃഷിയാണ് ഒടിഞ്ഞുവീണും കടപുഴകിയും വീണത്. നമ്പ്യാര്‍കുന്ന് നര്‍മാട് ഷണ്‍മുഖന്‍, ബാബുരാജ്, പ്രഭാകരന്‍, സുനില്‍കുമാര്‍ എന്നിവര്‍ കൃഷി ചെയ്ത വാഴകളാണ് നശിച്ചത്. ഇവര്‍ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ നാലായിരത്തി ഇരുനൂറ് വാഴയില്‍ ഇരുനൂറ് വാഴകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതുവഴി കര്‍ഷകര്‍ക്ക് ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.’

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!