കുന്ദമംഗലം : എം എൽ എ റോഡിലെ ദീപക് സൗണ്ട്സ് ഉടമ മുഹമ്മദിന്റെ മകൻ അബ്ദുൾ കരീം ദീപക് സൗണ്ട്സ് (40) നിര്യാതനായി.
മാതാവ് : റുഖിയ ഭാര്യ: സാജിത മകൻ : മുഹമ്മദ് സിനാൻ
സഹോദരങ്ങൾ :ജാബിർ,ഹാരിസ്,ഹസീന,റഫീന,
മയ്യത്ത് ഖബറടക്കം വൈകീട്ട് 6.30 ന് കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ വെച്ച് നടക്കും