Local

കുന്ദമംഗലം ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കം

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത, ശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേള മർക്കസ് ഗേൾസ്, ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളിൽ ആരംഭിച്ചു. മുൻ വർശങ്ങളിൽ നിന്നും വിത്യസ്തമായി ഉപജില്ലയിലെ മുഴുവൻ എൽ പി, യുപി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികളുടെ പുതുമയാർന്നതും, കൗതുകവും നിറഞ്ഞ നിരവധി സ്റ്റാളുകൾ ഇത്തവണയുണ്ട്.

കേരള ആഗ്രോ ഇൻഡസ്ട്രിയൽ കോർപ്പറേഷൻ ചെയർമാൻ വി കുഞ്ഞാലി മേള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എ റഷീദ് സ്വാഗതം പറഞ്ഞ പരിപാടിയിൽ പിടിഎ പ്രസിഡണ്ട് അബൂബക്കർ കുന്ദമംഗലം അധ്യക്ഷത വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ഷൈജ വളപ്പിൽ, ഗേൾസ് ഹൈസ്ക്കൂൾ പ്രധാനധ്യാപിക എ ആയിഷാബി, എ കെ മുഹമ്മദ് അഷ്റഫ്, സി കെ വിനോദ് കുമാർ, കെ യൂസ്ഫ്സിദ്ധീഖ്, എം എ സാജിദ്, എ പി ജലീൽ ,സി കെ ലൈല എന്നിവർ പ്രസംഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!