കല്ലടം കയത്തിൽ ശ്രീ ഭഗവതി കാവിൽ പ്രതിഷ്ഠാ മഹോൽസവം
കുന്ദമംഗലം : പയിമ്പ്ര കല്ലടം കയത്തിൽ ശ്രീ ഭഗവതി ക്കാവിൽ പ്രതിഷ്ഠാ മഹോൽസവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
തന്ത്രി ഭാസ്ക്കരൻ കുരുവട്ടൂർ മുഖ്യ കാർമ്മികത്വം വഹിച്ചു.
കാവ് കാരണവർ വേലായുധൻ, അനിൽകുമാർ ,ഷൈജു, ഷിജു, നിഖിൽ, വിബീഷ് നേതൃത്വം നൽകി.
കല്ലടം കയത്തിൽ ശ്രീ ഭഗവതി കാവിൽ പ്രതിഷ്ഠാ മഹോൽസവം

