National

ഭാര്യയേയും 5 വയസ്സും ഒരു വയസ്സും പ്രായമുള്ള പെണ്‍മക്കളെയും കൊലപ്പെടുത്തി; യുവാവ് പിടിയില്‍; കൊലപാതകം നടത്തുമ്പോള്‍ പ്രതി മദ്യപിച്ചതായി പൊലീസ്

റാഞ്ചി: ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ ഭാര്യയേയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. കൊലപാതകം നടത്തുമ്പോള്‍ പ്രതി മദ്യപിച്ചതായി പൊലീസ് പറഞ്ഞു. മുഫാസില്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള ലുദ്രബാസ ഗ്രാമത്തിലാണ് കുടുംബം താമസിച്ചിരുന്നത്.

മദ്യപാനത്തിന്റെ പേരില്‍ ഗുരുചരണ്‍ പാഡിയയും ഭാര്യ ജനോയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ 2:30തോടെ ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതായും, കോടാലി എടുത്ത് പാഡിയ ഭാര്യയെയും 5 വയസ്സും ഒരു വയസ്സും പ്രായമുള്ള പെണ്‍മക്കളെയും കൊലപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!