Trending

കോവിഡ് സാഹചര്യം കണക്കിലെടുത്ത് യു ഡി എഫ് സമരങ്ങൾ മാറ്റി വെച്ചു

കോവിഡ് വ്യാപന സാഹചര്യത്തിൽ ഈ മാസം 31 വരെയുള്ള സമരങ്ങള്‍ യുഡിഎഫ് മാറ്റിവച്ചു. കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയാണ് യു ഡി എഫ് തീരുമാനം.
431 ഓളം സമര പരിപാടികളാണ് സംസ്ഥാന അടിസ്ഥാനത്തിൽ യുഡിഎഫ് നടത്തിനിരുന്നതെന്നും അതെല്ലാം മാറ്റി വെക്കുന്നതായി യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ തിരുനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്നു അരുണ്‍ ബാലചന്ദ്രനും മുഖ്യമന്ത്രിയുടെ നിയമ ഉപദേശകനായ ജയകുമാറിനും ഈ റാക്കറ്റുമായി ബന്ധമുണ്ടെന്നും ബെന്നി ബെഹനാൻ പത്രസമ്മേളനത്തിൽ പറഞ്ഞു .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!