Kerala News

കുന്ദമംഗലത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിന് എം എൽ എ ഫണ്ടിൽ നിന്നും 64 ലക്ഷം രൂപ അനുവദിച്ചു.

കുന്ദമംഗലം മുതൽ കാരന്തൂർ വരെയുള്ള ഭാഗങ്ങളിൽ റോഡിരികയിലായി നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിനായി കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ പി ടി എ റഹീമിന്റെ എം എൽ എ ഫണ്ടിൽ നിന്നും 64 രൂപ അനുവദിച്ചു.കുറ്റ കൃത്യങ്ങൾ തടയുക അനധികൃത പാർക്കിംഗ് ഒഴിവാക്കുക , കൂടാതെ കാലങ്ങളായി കുന്ദമംഗലം നേരിടുന്ന ട്രാഫിക് പ്രശ്നങ്ങൾക്ക് പരിഹാരം കാണുക,തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യം വെച്ചാണ് കാമറ സ്ഥാപിക്കുന്നത്.
ആദ്യ ഘട്ടം എന്ന നിലയിൽ കാരന്തൂർ മുതൽ കുന്ദമംഗലം മുക്കം വയനാട് റോഡ് ജംഗ്ഷൻ വരെ ആണ് ക്യാമറകൾ സ്ഥാപിക്കുന്നത്.എം എൽ എ റോഡിൽ പുതുതായി വരുന്ന മാതൃക പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് കണ്ട്രോൾ റൂം പ്രവർത്തനം നടക്കുക .അസി.പോലീസ് കമ്മീഷ്ണർ രാജു(ട്രാഫിക് ) ,കുന്ദമംഗലം എസ് എച് ഒ ഡൊമനിക് ജയൻ ,എസ് ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തത്തിൽ പരിശോധന നടത്തി. പ്രധാനമായും കുന്ദമംഗലത്തെ ട്രാഫിക് കുരുക്കിന് ഒരു പരിഹാരം , കുററ കൃത്യങ്ങൾ തടയുക, കണ്ടുപിടിക്കുക തുടങ്ങി നിരവധി കാര്യങ്ങൾക്പ്രയോജനമാവും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!