കുന്നമംഗലം : വെസ്റ്റ് പിലാശ്ശേരി കല്ലുതൊടികയില്‍ മാധവി (85)അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കല്ലുതൊടികയില്‍ ചോയി. മക്കള്‍ : ശിവരാമന്‍ (മില്‍ക്ക് സൊസൈറ്റി കുന്നമംഗലം rtd. LJD കുന്നമംഗലം മണ്ഡലം കമ്മറ്റി )ലോഹിതന്‍ (ഓട്ടോ കുന്നമംഗലം )വേലായുധന്‍ (ജിദ്ദ )മരുമക്കള്‍ :റീന ചെത്തുക്കടവ്, ശൈലജ നരിക്കുനി, റിഷ ബാലുശ്ശേരി.